Tuesday, September 20, 2011

ചാലിയാറിനെ പുളകമണിയിച് ചങ്ങാതികൂട്ടം


മലനാടിന്റെ ഇളം കാറ്റുകള്‍ തഴുകുന്ന ചാലിയാറിന്റെ ഓളങ്ങള്‍ക്ക് സെപ്. 18 ഇത്തിരി കുളിര് കൂടുതല്‍ ഉണ്ടായിരുന്നു. ഒരു പട്ടം സഹകാരികള്‍ ആ പ്രണയ തീരത്ത് ഒത്തു കൂടിയപ്പോള്‍ ആ ഓര്‍മകളുടെ കുളിരെട്റ്റ് അവള്‍ ഒത്തിരി ചിരിച്ചുകാനും. അത്രയും ഹൃദയ സ്പര്ഷിയയിരുന്നു ചങ്ങതികൂടം.
ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ അറുപതോളം പേര്‍ അവരില്‍ വെറും മാസങ്ങള്‍ മാത്രം പ്രായമായവര മുതല്‍
ഉണ്ടായിരുന്നു എഎ കുളിരുന്നു തണലേകാന്‍. അവര്‍ ഒരേ മനസോടെ ചാലിയാറിന്റെ ഓലങ്ങളോട് കളിച്ചും ചിരുച്ചും ഒരു പകല്‍ മുഴുവന്‍ ഒത്തുകൂടിയപ്പോള്‍ അത് ഒരു നാടിന്‍റെ ഓര്‍മകളില്‍ പുതിയ ആദ്യം രചികുകയായിരുന്നു.